ഒരാഴ്ച നീണ്ടുനിന്ന ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് ഫെസ്റ്റിവലിന് സമാപനമായി. വടക്കേ ഇന്ത്യയിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു. തിരുവത്താഴത്തിനും ആരാധനയ്ക്കും മിഷൻ ഡയറക്ടർ റവ. ബാബു ജോണും കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ജോണും...
പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ് 24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫ ഡോ.സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ.ജോൺ വെസ്ലി, ഡോ. സുബ്രോ ശേഖർ...