National12 months ago
ഗ്രേയ്സ് ചില്‍ഡ്രന്‍സ് ഹോമിന് തറക്കല്ലിട്ടു
ഒറീസ്സ: കഴിഞ്ഞ 25 ലധികം വര്‍ഷമായി ഒറീസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്രേയ്സ് ഗോസ്പല്‍ മിനിസ്ട്രീസിന്റെ ചില്‍ഡ്രന്‍സ് ഹോമിന്റെ കെട്ടിടത്തിന് പാസ്റ്റര്‍ എന്‍ എ ഫിലിപ്പ് (ചെയര്മാന്, ഗ്രേയ്സ് ഗോസ്പല്‍ മിനിസ്ട്രീസ്) തറക്കല്ലിട്ടു. പാസ്റ്റര്‍ ബിജു മാത്യൂ...