us news2 years ago
ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾ ലഘൂകരിച്ച് യുഎസ്
വാഷിങ്ടൺ: യുഎസ് ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് ജോലി ചെയ്യാനും അമേരിക്കയിൽ തുടരാനും സാധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന്...