breaking news6 years ago
വീടിനും ഫ്ലാറ്റിനും ജിഎസ്ടി കുറച്ചു; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
നിർമാണം പൂർത്തിയാവാത്ത വീടുകളുടെ നികുതി കുറയ്ക്കാൻ ചരക്ക്,സേവന നികുതി (ജിഎസ്ടി) കൗൺസിലിൽ തീരുമാനം.വീടുകൾക്കുള്ള നികുതി നിരക്കിലെ മാറ്റം ഇങ്ങനെ: ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള ഭവനനിർമാണ പദ്ധതികൾക്കു നികുതി ഈടാക്കുമ്പോൾ ചെലവു കുറഞ്ഞത്, അല്ലാത്തത് എന്ന വേർതിരിവാണുള്ളത്....