us news1 year ago
യുഎസിൽ പുതിയ തോക്ക് സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു
ഇല്ലിനോയിസ്: 2023-ൽ 650-ലധികം കൂട്ട വെടിവയ്പ്പുകൾക്ക് ശേഷം യുഎസിൽ പുതിയ തോക്ക് സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. കാലിഫോർണിയ, ഇല്ലിനോയിസ്, കൊളറാഡോ എന്നീ സംസ്ഥാനങ്ങൾ 2023ൽ കൂടുതൽ കൂട്ട വെടിവയ്പ്പുകൾ ഉണ്ടായതോടെ ജനുവരി 1 മുതൽ...