world news1 year ago
നൈജീരിയയിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 85 ക്രൈസ്തവർ
നൈജീരിയയിലെ ബെനു സംസ്ഥാനത്ത്, മിഡിൽ ബെൽറ്റ് മേഖലയിലുടനീളം അരക്ഷിതാവസ്ഥ രൂക്ഷമാകുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടെ നടന്ന വിവിധ ആക്രമണങ്ങളിൽ കുറഞ്ഞത് 85 ക്രൈസ്തവർ കൊല്ലപ്പെട്ടു. ജൂൺ ഒന്നിന്, ഗ്വെർ വെസ്റ്റ്, അപ കൗണ്ടികളിലെ സമൂഹങ്ങളിൽ സായുധ സംഘങ്ങൾ...