us news1 day ago
പുതിയ ബിൽ: H-1B വിസക്കാർക്ക് ഉയർന്ന ശമ്പള പരിധി 1.4 ലക്ഷം ഡോളറായി ഉയർത്തുന്നു
അമേരിക്കയിൽ H-1B വിസ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി, ശമ്പള പരിധി ഉയർത്താൻ ലക്ഷ്യമിട്ട് പുതിയ ബിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളാണ് H-1B വിസയുള്ള ചില തൊഴിലാളികളുടെ വാർഷിക ശമ്പള പരിധി 60,000 ഡോളറിൽ നിന്ന് ഏകദേശം...