Travel5 years ago
ഹെല്‍മറ്റ് പരിശോധന ബോധവല്‍ക്കരണത്തിന് കൂടിയാകണം: ഹൈക്കോടതി
കൊച്ചി: ഇരുചക്ര വാഹനക്കാരെ ഓടിച്ചിട്ട് പിടിച്ചുള്ള ഹെല്‍മെറ്റ് പരിശോധന പാടില്ലെന്ന് ഹൈക്കോടതി. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. പരിശോധന ബോധവല്‍ക്കരണത്തിന് കൂടിയാകണം. റോഡില്‍ അപ്രതീക്ഷിതമായി വാഹനം തടഞ്ഞുള്ള പരിശോധന യാത്രക്കാര്‍ക്കെന്ന...