അരിസോണമലയാളീസ്അസോസിയേഷന്റെആഭിമുഖ്യത്തിൽഅമേരിക്കയിൽജോലിചെയ്യുന്നഎല്ലാമലയാളിആരോഗ്യപ്രവർത്തകരോടുമുള്ളആദരസൂചകമായിഓൺലൈൻസംഗീതസന്ധ്യനടത്താൻതീരുമാനിച്ചതായിഭാരവാഹികൾഅറിയിച്ചു. കോവിഡ്വ്യാപനത്തിന്റെസാഹചര്യത്തിൽനടത്തിവരുന്നപ്രതിവാരസംഗീതപരിപാടിയുടെഭാഗമായിജൂൺ 19 നുനടക്കുന്നഈപ്രത്യേകപരിപാടിയിൽ ആരോഗ്യപ്രവർത്തകർക്ക്ആശംസകൾഅർപ്പിക്കുവാനായികേരളത്തിലെരാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരികരംഗങ്ങളിൽവ്യക്തിമുദ്രപതിപ്പിച്ചപ്രമുഖവ്യക്തികളോടൊപ്പംഅമേരിക്കയിലെമലയാളികളുടെയുംആരോഗ്യപ്രവർത്തകരുടെയുംദേശീയസംഘടനാനേതാക്കളുംപങ്കെടുക്കും. എറണാകുളംഎംപിഹൈബിഈഡൻ ,കേരളസർക്കാർആസൂത്രണബോർഡ്അംഗംഡോ. ബിഇക്ബാൽ, സുപ്രസിദ്ധമലയാളസിനിമാസംവിധായകൻസിദ്ദിഖ്, പ്രശസ്തഗായകൻകാവാലംശ്രീകുമാർ, ഐഡിയസ്റ്റാർസിങ്ങർഫെയിംവിവേകാനന്ദൻ, ഡോകൃഷ്ണമോഹൻ, അൺറ്റാഗ്ഗ്ഡ്മ്യൂസിക്കൽബാൻഡ്(കൊച്ചിൻ)തുടങ്ങിയവർപങ്കെടുക്കും. ആരിസോണയിലെഎല്ലാമലയാളികളെയുംഈപ്രത്യേകപരിപാടിയിലേക്ക്സ്നേഹപൂർവ്വംസ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്സജിത്ത്തൈവളപ്പിൽഅറിയിച്ചു.
ന്യൂഡൽഹി: രാജ്യത്ത് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ല കുറ്റമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ന് തന്നെ ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് ഏഴ് വർഷം...