world news7 months ago
അഫ്ഗാനിൽ അടിമത്തം നിയമവിധേയമാക്കിക്കൊണ്ട് താലിബാന്റെ പുതിയ നിയമം
അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കിക്കൊണ്ട് പുതിയ നിയമം നടപ്പിലാക്കി താലിബാൻ ഭരണകൂടം. 2026 ജനുവരി നാലിനാണ് ഇത് സംബന്ധിച്ച പുതിയ നിയമം നിലവിൽ വന്നത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ ആണ് ഈ പുതിയ നിയമം...