world news11 months ago
14 മണിക്കൂറിനുള്ളിൽ 800 ഭൂകമ്പങ്ങൾ… ഭൂമിക്കടിയിൽ പരക്കുന്ന ചൂടുള്ള ലാവ, ഐസ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് അഗ്നിപർവ്വത സ്ഫോടനം (volcanic eruption) ഉണ്ടാകുമോ എന്ന ഭയത്തിൽ ഐസ്︋ലാൻഡിലെ (Iceland) ജനങ്ങൾ. ഇതിനെത്തുടർന്ന് ഐസ്︋ലാൻഡിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗ്രിൻഡാവിക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിൻഡാവിക്കിന് സമീപമുള്ള ഫഗ്രഡാൽസ്ഫ്ജൽ അഗ്നിപർവ്വതത്തിന് ചുറ്റും ആയിരക്കണക്കിന്...