us news3 days ago
കത്തിയമര്‍ന്ന കാറില്‍ നിന്നും 16 കാരന്റെ ജീവന് രക്ഷിച്ച തുവറ്റിനും അജിത്തിനും ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്കി ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്
ടെക്സാസ്: നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ച കാറില്‍ നിന്നും 16 കാരനെ സ്വന്തം ജീവന് തന്നെ പണയം വെച്ച് രക്ഷിച്ച തുവറ്റും അജിത്തും ഒരുനാടിന്റെ മുഴുവന്‍ സ്നേഹാദരവ് ഏറ്റുവാങ്ങി. ഇരുവുടേയും ധീരതയിലൂടെ പതിനാറുകാരന്ജീവിതം തിരികെ ലഭിച്ചു....