world news6 months ago
പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ നേരിടുന്നത് കനത്ത ഭീഷണി: വെളിപ്പെടുത്തലുമായി മനുഷ്യാവകാശ സംഘടന
ഫൈസലാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാൻ ( എച്ച്ആർഎഫ്ടി ) രംഗത്ത്. ക്രൈസ്തവര്‍ക്കു നേരെ സർഗോദയിൽ നടക്കുന്ന മതപീഡനത്തിൻ്റെ വിവിധ സംഭവങ്ങൾ അസ്വസ്ഥജനകമാണെന്നു ഇത്...