world news1 year ago
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാൻ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നു
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സ്വത്ത് പിടിച്ചെടുക്കാൻ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് ദരിദ്രരെ പുറത്താക്കുന്നതിനും, വ്യക്തിപരവും സാമ്പത്തികവുമായ നേട്ടങ്ങൾക്കായി പാക്കിസ്ഥാനിലെ മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന്...