National2 years ago
ഐ.പി.സി. ആക്ഷൻ കൗൺസിൽ; “നയപ്രഖ്യാപനം” ജൂലൈ 4 ന് കുമ്പനാട് ഹെബ്രോൻ പുരത്ത്
ഐ.പി.സി എന്ന സഭാ പ്രസ്ഥാനത്തിൽ നടന്നു വരുന്ന ദൈവസഭാ വിരുദ്ധ പ്രവർത്തനങ്ങൾ, ജനാധിപത്യ മര്യാദകളെ അട്ടിമറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകാധിപത്യ ഭരണം, ദൈവസഭയെ തകർക്കുന്ന പ്രവണതകൾ,തുടങ്ങി ഇന്ന് അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ തുടരുന്നതിനാൽ പ്രസ്തുത വിഷയങ്ങളിൽ...