Connect with us

National

ഐ.പി.സി. ആക്ഷൻ കൗൺസിൽ; “നയപ്രഖ്യാപനം” ജൂലൈ 4 ന് കുമ്പനാട് ഹെബ്രോൻ പുരത്ത്

Published

on

ഐ.പി.സി എന്ന സഭാ പ്രസ്ഥാനത്തിൽ നടന്നു വരുന്ന ദൈവസഭാ വിരുദ്ധ പ്രവർത്തനങ്ങൾ, ജനാധിപത്യ മര്യാദകളെ അട്ടിമറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകാധിപത്യ ഭരണം, ദൈവസഭയെ തകർക്കുന്ന പ്രവണതകൾ,തുടങ്ങി ഇന്ന് അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ തുടരുന്നതിനാൽ പ്രസ്തുത വിഷയങ്ങളിൽ പ്രതിഷേധം അറിയിക്കുന്നതിനും നിയമപരവും നീതിപരവുമായ നിലകളിൽ ഐപിസി ദൈവസഭയ്ക്കായി ശബ്ദമുയർത്തുന്നതിനായിട്ടാണ് “IPC ACTION COUNCIL” രൂപീകരിച്ച് പ്രവർത്തിക്കുന്നത്.

ഐ.പി.സി. ആക്ഷൻ കൗൺസിലിന്റെ തീരുമാനങ്ങളും നടപ്പിൽ വരുത്തേണ്ടതുമായ; “നയപ്രഖ്യാപനം” ജൂലൈ 4 ന് രാവിലെ 10 മണി മുതൽ കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് നടക്കും.ഐ.പി.സി യുടെ ഭരണം അട്ടിമറിച്ച്, സ്വയം പ്രഖ്യാപിത നേതാക്കൾ പുറത്തു പോകണമെന്നും, 2002 ലെ ഭരണഘടന അനുസരിച്ച്, ജനാധിപത്യ മര്യാദ പാലിച്ച് ജനറൽ ഇലക്ഷൻ നടത്തണമെന്നും, പാസ്റ്റർ വത്സൻ എബ്രഹാം കൈയ്യടക്കിയ ഹെബ്രോൻ പുരത്തിന്റെ ആധാരം ഐ.പി.സിക്ക് തിരികെ നൽകണമെന്നും, ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട ഐ.പി.സി കേരള സ്റ്റേറ്റിൽ , സ്വയം പ്രഖ്യാപിത ജനറൽ എക്സിക്യൂട്ടിവ് സിന്റെ അകാരണ ഇടപ്പെടലുകൾ നിർത്തലാക്കണമെന്നും, സ്വയം പ്രഖ്യാപിത ജനറൽ പ്രസിഡന്റിന്റെ സമാന്തര സംഘടന ഇടപാടുകൾ കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേക്ഷിപ്പിക്കണമെന്നും, പ്രതികരിക്കുന്നവരെ പ്രതികളാക്കുകയും, പുറത്താക്കുകയും ചെയ്യുന്ന ഭരണകൂടവേട്ട അവസാനിപ്പിക്കണമെന്നും, ഐ.പി.സി.യെ, ഐ.ജി. ഒ യിൽ ലയിപ്പിക്കുവാനുള്ള ഗൂഢലക്ഷ്യം അവസാനിപ്പിക്കണമെന്നും, പാസ്റ്റർ ഷിബു നെടുവേലിയുടെ അകാരണമായ സസ്പെൻഷൻ പിൻവലിക്കണമെന്നുംഉള്ള തുടങ്ങിയ ആവശ്യങ്ങൾ ളാണ് ഐ.പി.സി ആക്ഷൻ കൗൺസിൽ മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങൾ. ഐ.പി.സിയെ തകർക്കുന്നവർക്കെതിരെയുള്ള മൂർച്ചയേറിയ ഒരായുധമാണ് ആക്ഷൻ കൗൺസിൽ എന്നാണു് വിശ്വാസ സമൂഹം പറയുന്നത്.
Sources:gospelmirror

http://theendtimeradio.com

National

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ

Published

on

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10 മുതൽ 1 മണിവരെയും ഉച്ചക്ക് 2-30 മുതൽ 4.30 വരെയും വൈകിട്ട് 5.30 മുതൽ 8-30 വരെയും മാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.ജെ തോമസ് കുമളി,സിസ്റ്റർ ജെയ്നി മരിയം ജയിംസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്രിസ്ബ്രോസ് മിനിസ്ട്രീ ഗാനശുശ്രൂഷ നടത്തും. സിസ്റ്റർ ജീനാ ജോർജ്ജ്, ഇവ : ജസ്റ്റിൻ ജോർജ്ജ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ

Published

on

ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ സുവിശേഷ മഹായോഗങ്ങൾ നടക്കും ഐ. പി. സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ പഞ്ചാബ് . ആയിരങ്ങൾ പങ്കെടുക്കുന്ന ഈ കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. മൂന്നു ദിവസവും വചനപ്രഘോഷണം നിർവഹിക്കുന്നത് ലോക പ്രസിദ്ധ സുവിശേഷകൻ ബ്രദർ സുരേഷ് ബാബുവാണ്. പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ പെർ സീസ് ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകും. ദേശത്ത് ക്രിസ്തുവിനെ ഉയർത്തുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുവാനും, സ്റ്റാൾളുകൾക്കും പാസ്റ്റർ എസ് എസ് ജോയി 974638 1788 ,9778791617 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

Published

on

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news4 mins ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

us news15 mins ago

House Bill, ‘Passed With Overwhelming Support,’ Would Criminalize Parts of the Bible, and Violate the Constitution

Speaker Mike Johnson and House Republicans joined Democrats to pass a sweeping hate crime bill that will outlaw passages of...

Movie25 mins ago

‘The Chosen’ Finds New Home on Streaming Platform: ‘A Tremendous Win for Disney’s Image’

Seasons one through three of “The Chosen,” the popular Bible series chronicling the life of Jesus, will soon be streaming...

us news60 mins ago

വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ പാസാക്കി

വാഷിംഗ്‌ടൺ ഡി സി : വിശുദ്ധ ബൈബിളിൻ്റെ ഭാഗങ്ങൾ നിരോധിക്കുന്ന വിദ്വേഷ ക്രൈം ബിൽ സ്പീക്കർ മൈക്ക് ജോൺസണും ഹൗസ് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്ന്പാസാക്കി വൻ പിന്തുണയോടെയാണ്...

us news1 hour ago

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് നവ നേതൃത്വം

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം. ഹൂസ്റ്റണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഈവര്‍ഷത്തെ ഭാരവാഹികളായി പ്രസിഡന്റ്...

world news1 day ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

Trending