National1 year ago
ഐ.പി.സി. കൊട്ടാരക്കര മേഖല കൺവൻഷൻ
കൊട്ടാരക്കര : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയുടെ 63-ാമത് വാർഷിക കൺവൻഷൻ ജനുവരി 3 ബുധനാഴ്ച മുതൽ 7 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന്റെ വിജയക്കരമായ നടത്തിപ്പിനായി 84...