us news4 months ago
ഐ.പി.സി. മിഡ് വെസ്റ്റ് റീജൻ കോൺഫറൻസ് സമാപിച്ചു
ഡാലസ് : ഐ.പി.സി. മിഡ് വെസ്റ്റ് റീജൻ കോൺഫറൻസ് സമാപിച്ചു. ഓഗസ്റ്റ് 30, 31 സെപ്റ്റംബർ 1 തീയതികളിൽ ഡാലസിൽ മെസ്കിറ്റിലുള്ള ശാരോൻ ഇവന്റ് സെന്ററിൽ വച്ചാണ് റീജൻ കോൺഫറൻസ് നടന്നത്. കോൺഫറൻസിൽ മലയാളം സെഷനിൽ...