us news12 months ago
ഐസിഇസിഎച്ച് ബൈബിൾ കൺവൻഷൻ 11ന്
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ 2025ലെ ബൈബിൾ കൺവൻഷൻ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ദേവാലയ ഹാളിൽ ഈ മാസം 11ന് നടക്കും. വൈകുന്നേരം 6.30ന് കൺവൻഷൻ...