National6 years ago
പത്തനംതിട്ടയില്‍ ഐ സി പി എഫ് ‘ഫ്രീഡം ക്യാമ്പ് ‘ ആഗസ്റ്റ് 22-25 വരെ
ഐ സി പി എഫ് പത്തനംതിട്ടയുടെ ഈ വര്‍ഷത്തെ ‘ഫ്രീഡം ക്യാമ്പ് 2019’ ആഗസ്റ്റ് 22 മുതല്‍ 25 വരെ മുട്ടുമണ്‍ മൗണ്ട് ഒലിവ് സെന്ററില്‍ വെച്ച് നടക്കും. ‘യാഥാര്‍ത്ഥ്യം’ എന്നതാണ് ചിന്താവിഷയം. വ്യാജവാര്‍ത്തകളുടേയും വിശ്വാസത്യാഗത്തിന്റയും...