Media3 years ago
ഇടുക്കിയില്‍ ഭൂചലനം; കെട്ടിടങ്ങളും ജനല്‍ ചില്ലകളും പൊട്ടിയതായി റിപ്പോര്‍ട്ട്
പീരുമേട് : ഇടുക്കിയില്‍ വീണ്ടും ഭൂചലനം. രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ...