National5 months ago
ഇന്ത്യാ പോസ്റ്റിൽ പതിനായിരക്കണക്കിന് ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം? യോഗ്യതകളറിയാം
ന്യൂഡൽഹി: തൊഴിൽ അന്വേഷകർക്കിതാ സുവർണാവസരം. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികകളിൽ പതിനായിരക്കണക്കിന് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 44,228 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ പോസ്റ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം. തിരുത്തലുകൾക്ക് ഓഗസ്റ്റ്...