world news6 years ago
അമേരിക്കന്‍ അപ്പീല്‍ കോടതി ജഡ്ജിയായി ഇന്ത്യന്‍ വംശജ നിയോമി റാവു
അമേരിക്കയിലെ പരമോന്നത കോടതികളില്‍ രണ്ടാം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന ഡിസി സര്‍ക്യൂട്ട് അപ്പീല്‍ കോടതി ജഡ്ജിയായി ഇന്ത്യന്‍ വംശജയായ നിയോമി റാവുവിനെ നിയമിക്കും. നിയോമി റാവുവിനെ സെനറ്റിന്റെ അംഗീകാരത്തിനായി നോമിനേറ്റ് ചെയ്തു കൊണ്ട് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....