world news2 years ago
ഭരണകൂട ഭീകരതയുടെ ഇര ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം
ലണ്ടന്‍: ഭരണകൂട ഭീകരതയുടെ ഇരയായി വേട്ടയാടപ്പെട്ട് മരണപ്പെട്ട ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം. ബ്രിട്ടനിലെ ജെസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തിലായിരിന്നു പ്രതിഷേധ ധര്‍ണ്ണ. #StandWithStan എന്ന ഹാഷ്ടാഗ് ഉള്‍പ്പെടെയുള്ള പ്ലക്കാര്‍ഡുകള്‍...