യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി യുഎസ് എംബസി. യുഎസ് നിയമങ്ങൾ ലംഘിക്കുന്നവരോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുന്നവരോ ആയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും അവരെ നാടുകടത്തുകയും ചെയ്യുമെന്ന് എംബസി അറിയിച്ചു. ബുധനാഴ്ച...
വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് സയൻസ് ബിരുദം നേടിയ ഇന്ത്യൻ വിദ്യാർത്ഥികൾ നിർബന്ധമായും ഒരു വർഷത്തെ അധിക ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. എഫ്എംജിഎൽ 2021 ചട്ടങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രവേശനം നേടിയവരോ...
യു.എസ് സ്റ്റുഡന്റ് വിസ കൂട്ടമായി നിരസിക്കുന്നതും ആഗോള തൊഴിൽ വിപണി ദുർബലമായതും വിദ്യാർഥികളെ ബദൽ മാർഗങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. യു.എസിലേക്കുള്ള വഴിയടഞ്ഞതോടെ ഉന്നത വിദ്യാഭ്യാസത്തിന് യൂറോപ്പും ദുബൈയുമാണ് വിദ്യാർഥികളുടെ അടുത്ത ലക്ഷ്യകേന്ദ്രങ്ങളെന്ന് പുനെയിലെ വിദ്യാഭ്യാസ കൺസൾട്ടൻസികൾ...
ഡൽഹി: ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റഡി പെർമിറ്റ്, വിസ, വിദ്യാഭ്യാസ രേഖകൾ തുടങ്ങിയ അവശ്യ രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യം അറിയിച്ച് കാനഡ. സർക്കാർ വകുപ്പായ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് നിർണായക രേഖകൾ സമർപ്പിക്കാനുള്ള...
ന്യൂഡൽഹി: പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർഥികളെ കാരണം വ്യക്തമാക്കാതെ അമേരിക്ക തിരികെ അയക്കുന്നതായി റിപ്പോർട്ട്. മൂന്നു വർഷത്തിനിടെ ഇത്തരത്തിൽ 48 ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പറയുന്നു. ലോക്സഭയിൽ ആന്ധ്ര പ്രദേശിൽനിന്നുള്ള എം.പി ബി.കെ പാർത്ഥസാരഥിയുടെ...
ഒട്ടാവ: വൻ പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ത്യൻ വിദ്യാർഥികളെ നാടുകടത്താനുള്ള നടപടിക്രമങ്ങൾ കാനഡ നീട്ടിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നടപടിക്രമങ്ങൾ നിർത്തിവെച്ചതായാണ് കാനഡ അധികൃതരുടെ വിശദീകരണം. ജൂൺ അഞ്ച് മുതൽ ടൊറന്റോയിൽ തുടങ്ങിയ പ്രതിഷേധം പഞ്ചാബുകാരനായ ലവ്പ്രീത് സിങ്ങിനെ...