breaking news3 years ago
ഡ്രൈവിങ്ങ് നല്ലതാണെങ്കിൽ ഇൻഷുറൻസ് പ്രീമിയം കുറയും.
വാഹനമോടിക്കുന്നയാളുടെ ഡ്രൈവിങ് രീതിയെ അടിസ്ഥാനമാക്കി വാഹന ഇൻഷുറൻസ് നിശ്ചയിക്കുന്ന രീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതിനായി ഇൻഷുറൻസ് ഡവലപ്മെന്റ് ആൻഡ് റഗുലേറ്ററി അതോറിറ്റി ഒൻപതംഗ പാനലിനെ നിയോഗിച്ചു. തുടക്കത്തിൽ ഡൽഹിയിലും പിന്നീട് രാജ്യമൊട്ടാകെയും വ്യാപിപ്പിക്കാനാണ്...