us news1 year ago
2027 ഐപിസി ഫാമിലി കോണ്‍ഫറന്‍സ് സെന്റര്‍ ഫ്ളോറിഡയില്‍
കാനഡ:ഐപിസി കുടുംബ സംഗമത്തിന്റെ 20മത് സമ്മേളനത്തോട് അനുബന്ധിച്ച് എഡ്മണ്‍ഡന്‍ കാനഡയില്‍ നടന്ന ജനറല്‍ബോഡി മീറ്റിംഗില്‍ അടുത്ത ഫാമിലി കോണ്‍ഫറന്‍സ് 2027ല്‍ സെന്റര്‍ ഫ്ളോറിഡയില്‍ നടക്കും. പാസ്റ്റര്‍ റോയി വാകത്താനം(നാഷണല്‍ കണ്‍വീനര്‍) രാജന് ആര്യപ്പള്ളില്‍(നാഷണല്‍ സെക്രട്ടറി) സാക്...