National2 months ago
ഇന്റർനാഷണൽ സിയോൺ അസംബ്ലി ചാരുപാറ പ്രയർ ടവറിലെ തുടർ പ്രാർത്ഥനകൾ 1500-ാം ദിവസത്തിലേക്ക്; ജൂലൈ 5-ന് പ്രത്യേക പ്രാർത്ഥനാ സംഗമം
കാട്ടാക്കട: ഇന്റർനാഷണൽ സിയോൺ അസംബ്ലി ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കാട്ടാക്കട ചാരുപാറ പ്രയർ ടവറിൽ നടന്നുവരുന്ന തുടർ പ്രാർത്ഥനാ കൂട്ടായ്മകൾ സമാനതകളില്ലാത്ത 1500 ദിവസങ്ങൾ പൂർത്തിയാക്കുന്നു. 2026 ജൂലൈ 5 ഞായറാഴ്ചയാണ് പ്രാർത്ഥനാ യജ്ഞം 1500-ാം...