breaking news4 years ago
തൃശൂരിൽ ഇൻവെർട്ടർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ മരിച്ചു
വടക്കാഞ്ചേരി മലാക്കയിൽ വീട്ടിലെ ഇൻവെർട്ടർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഒരു കുട്ടിക്കും അച്ഛനും അമ്മയ്ക്കും ഗുരതരമായി പൊള്ളലേറ്റു. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ്...