Connect with us
img-4
1
151
151 - copy
logo-full

breaking news

തൃശൂരിൽ ഇൻവെർട്ടർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ മരിച്ചു

Published

on

 

വടക്കാഞ്ചേരി മലാക്കയിൽ വീട്ടിലെ ഇൻവെർട്ടർ പൊട്ടിത്തെറിച്ച് രണ്ടു കുട്ടികൾ മരിച്ചു. ഒരു കുട്ടിക്കും അച്ഛനും അമ്മയ്ക്കും ഗുരതരമായി പൊള്ളലേറ്റു. വീട്ടിലെ കിടപ്പുമുറിയിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ആച്ചക്കോട്ടിൽ ഡാൻഡേഴ്‌സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്.

ഡാൻഡേഴ്‌സ് ജോ (46), ഭാര്യ ബിന്ദു (36), മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് പൊള്ളലേറ്റു.ഇവരെ ആദ്യം തൃശൂർ ജൂബിലി ആശുപത്രിയിലും പിന്നീട് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടർന്നു. മുറിക്കുള്ളിൽ കുടുങ്ങിയ 2 കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലാണ്. കുട്ടികൾ ഉറങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നതായി പറയുന്നു.

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Business6 hours ago

ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ,...

Mobile6 hours ago

പേര് മാറ്റാനൊരുങ്ങി ഫേസ്‌ബുക്ക്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

സാമൂഹ്യ മാധ്യമ ഭീമന്മാരായ ഫേസ്‌ബുക്ക് വന്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പേര് ഉള്‍പ്പെടെ മാറുമെന്നാണ് സൂചന. ഫേസ്‌ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് പുതിയ...

Media8 hours ago

ലോഗോസ് ക്വിസിന്റെ പേരിൽ വ്യാജ ആപ്പ് മുന്നറിയിപ്പുമായി കാത്തലിക്ക് ബൈബിൾ സൊസൈറ്റി.

കൊച്ചി :കേരള കാത്തലിക്ക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ‘ലോഗോസ് 2021′ പരീക്ഷയുടെ പേരിൽ വ്യാജ ആപ്പ് പ്രചരിക്കുന്നു. വ്യാജമായ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് പണം തട്ടാനും ശ്രമം...

us news8 hours ago

Haiti gang demands $17 million ransom for kidnapped missionaries

Haitian gang that kidnapped a group of American and Canadian missionaries is asking for $17 million – or $1 million...

Media8 hours ago

ദുബായ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഇന്ന് മുതൽ

ദുബൈയ് റിവൈവൽ പി വൈ പി എ കൺവൻഷൻ ഒക്ടോബർ 21, 22 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ (യു എ ഇ സമയം)...

us news9 hours ago

ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ

ബ്രിസ്ബൻ: ചർച്ച് ‌ ഓഫ് ഗോഡ് ഓസ്ട്രേലിയ, ഇന്ത്യൻ ചാപ്റ്റർ നാഷണൽ കോൺഫറൻസ് ഒക്ടോബർ 25,26 തിയതികളിൽ നടക്കും. തിങ്കളാഴ്ച വൈകിട്ട് 7 നു ഓസ്ട്രേലിയൻ ഓവർസിയർ...

Trending