us news5 years ago
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (ഐഒസി) ക്ക് പുതിയ നേതൃത്വം.
ന്യൂ യോർക്ക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (ഐഒസി) ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റോയി മന്താന, ഡാളസ് (ചെയർമാൻ ), ജെയിംസ് കൂടൽ, ഹൂസ്റ്റൺ...