Connect with us

us news

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (ഐഒസി) ക്ക് പുതിയ നേതൃത്വം.

Published

on

ന്യൂ യോർക്ക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രവാസി വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ (ഐഒസി) ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റോയി മന്താന, ഡാളസ് (ചെയർമാൻ ), ജെയിംസ് കൂടൽ, ഹൂസ്റ്റൺ (പ്രസിഡന്‍റ് ), ജീമോൻ റാന്നി, ഹൂസ്റ്റൺ (ജനറൽ സെക്രട്ടറി ), സൈമൺ വാളച്ചെരിൽ (ട്രഷറർ) എന്നിവരേയും സീനിയർ വൈസ് പ്രസിഡന്‍റുമാരായി ജോസഫ് എബ്രഹാം (ഹൂസ്റ്റൺ) , ഹരി നമ്പൂതിരി(മക്ക് ആലൻ), പി.പി. ചെറിയാൻ (ഡാളസ്), ഫനീന്ദർ റെഡി (ഡാളസ്) എന്നിവരേയും മധു എരുഗു (ഡാളസ്) ,സ്റ്റീഫൻ മറ്റത്തിൽ (സാൻ അന്‍റോണിയോ),രാജേഷ് ഗമ്പാ (ഹൂസ്റ്റൺ), പ്രവീൺ മന്നം (ഡാളസ്), രാജൻ മാത്യു (ഡാളസ്) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ഷിബു സാമുവൽ (ഡാളസ്),ഹരി പ്രസാദ് സാലിഗോമ്മുള (ഓസ്റ്റിൻ), പ്രഭു മെന്റു(ഡാളസ്) , മോസ് വിൽ‌സൺ (ഡാളസ്) ,ശിവയ്യ ഗൗഡ് മച്ചാരിയ (ഡാളസ്) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

ജോയിന്‍റ് ട്രഷറർ: തോമസ് ചെള്ളേത്ത് (ഡാളസ്), ജോമോൻ എടയാടി (മെബർഷിപ്പ് ചെയർമാൻ) ജോൺ കെ. ഐസക്ക് (എബി – മെംബർഷിപ് കോഓർഡിനേറ്റർ) പൊന്നു പിള്ള (വുമൺ സെൽ ചെയർ പേഴ്സൺ), ജേക്കബ് കുടശനാട് (പബ്ലിക് റിലേഷൻസ് ചെയർമാൻ), രഞ്ജിത്ത് പിള്ള (ഐടി ചെയർമാൻ), ബിബി പാറയിൽ (സേവാദൾ ചെയർമാൻ), രാജ് ബെജ്വല (യൂത്ത് ഫോറം ചെയർമാൻ), മെവിൻ ജോൺ ഏബ്രഹാം (യൂത്ത് ഫോറം കോഓർഡിനേറ്റർ), ഫ്രിക്‌സ്മോൻ മൈക്കിൾ (ഫിനാൻസ് കമ്മിറ്റി ചെയർമാൻ ), റെനി കവലയിൽ( ഇവന്‍റ്സ് കോഓർഡിനേറ്റർ) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബേബി മണക്കുന്നേൽ ,ബോബൻ കൊടുവത്ത്, എസ്‌.കെ. ചെറിയാൻ ,തോമസ് ഒലിയാംകുന്നേൽ, ,ജോർജ് ഏബ്രഹാം, എ.സി. ജോർജ്, വാവച്ചൻ മത്തായി, സുരേഷ് രാമകൃഷ്ണൻ,സജി ജോർജ് മാരാമൺ, ബിനോയ് ലൂക്കോസ് തത്തംകുളം, ബിജു പുളിയിലേത്ത് ,റോയി വെട്ടുകുഴി,സോജി ലൂക്കോസ് ,ബാബു ചാക്കോ ,എബ്രഹാം തോമസ് (അച്ചൻകുഞ്ഞ്), ഡാനിയേൽ ചാക്കോ, സജി ഇലഞ്ഞിക്കൽ, മാമ്മൻ ജോർജ്, ഈപ്പൻ തോമസ്, പ്രവീൺ ചിന്ത,സാക് തോമസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു,

ഓവർസീസ് കോൺഗ്രസ് ടെക്സാസ് ഘടകം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ജാതി മത വർഗീയ വിധ്വംസക ശക്തികൾക്കെതിരെ ഉദാത്തമായ ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോൺഗ്രസ് പാർട്ടിയുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ഈ അവസരം വിനിയോഗിക്കുമെന്നു ഹൂസ്റ്റണിലെ പൊതുകാര്യപ്രവർത്തകനും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേത്രത്വം വഹിക്കുകയും ചെയുന്ന പ്രസിഡന്‍റ് ജെയിംസ് കൂടൽ അറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്റർ രൂപീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും സംഘടനക്ക് ശക്തി പകരുവാനും വിവിധ സിറ്റികളിൽ സിറ്റി ചാപ്റ്ററുകൾ രൂപീകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഉടൻ ശ്രമിക്കുമെന്ന് ചെയർമാൻ റോയി മന്താന പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്ര വർത്തകരുടെ കൂട്ടായ്മകൾ ടെക്സസിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചു രൂപീകരിക്കുക, നിലവിലുള്ള കൂട്ടായ്മകൾ സജീവമാക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വമാണ് തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നതെന്നു വിദ്യാർഥിപ്രസ്ഥാനത്തിലൂടെ കോൺഗ്രസിന്‍റെ നേത്ര്വത്വ നിരയിലേക്കുയർന്ന അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് എന്നും നേതൃത്വം കൊടുത്തിട്ടുള്ള കോൺഗ്രസിനെ ശക്തി പകരുവാൻ ഈ അവസരം വിനിയോഗിക്കുമെന്നും കുടുതൽ അംഗങ്ങളെ ചേർക്കുന്നതിന് മെമ്പർഷിപ് ഡ്രൈവ് നടത്തുമെന്നും മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ ജോമോൻ ഇടയാടി അഭിപ്രായപ്പെട്ടു.

ടെക്സസ് ചാപ്റ്റർ രൂപീകരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ഐഒസി ദേശിയ ഭാരവാഹികളായ ചെയർമാൻ സാം പിട്രോഡ, പ്രസിഡന്‍റ് മൊഹിന്ദർ സിംഗ് ജനറൽ സെക്രട്ടറി ഹർബച്ചൻ സിംഗ് എന്നിവർ അറിയിച്ചു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അവർ അഭിനന്ദിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ദേശീയ പ്രസിഡന്‍റ് ലീലാ മാരേട്ടും വൈസ് പ്രസിഡന്‍റ് ബേബി മണക്കുന്നേലും പുതിയ ഭരണസമിതിക്ക് എല്ലാ പിന്തുണയും അഭിനന്ദനവും അറിയിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലേക്കുവേണ്ട നടപടികൾ സ്വീകരിക്കുന്നതിനായും കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടുത്തി ചാപ്റ്റർ വിപുലീകരിക്കുന്നതിനായും യോഗം തിരഞ്ഞെടുത്ത കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാൻ ഓവർസീസ് കോൺഗ്രസ് സഘടനകളുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഐഒസി വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം പറഞ്ഞു.

us news

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

Published

on

More than 12,000 people were baptized in France on Easter Sunday – a record number for the country where about 50% of the people say they do not believe in God.

The French Bishops Conference reports that despite the acceleration of “de-Christianization,” there has been a rise in requests for baptism in the Catholic Church within the last 10 years.

During an Easter service, 7,135 adults were baptized and more than 5,000 teenagers aged 11 to 17 were baptized, according to America Magazine.

The report explains that 31% more people were baptized this year than last year and that the number of adults, 18-25 years old, rose from 23% to 36% in the last year.

“In today’s French society, 80% of young people have not received any religious education,” Father Vincent Breynaert, director of the National Youth and Vocations Service, explained in the report presented on March 27. “They have very few preconceived ideas about the Church. What those asking for baptism have in common is that they had a spiritual experience and a personal encounter with Christ.”

The report also outlines that the requests for baptism are noticeable in bigger cities.

In Paris, there was a 27% increase from 2023 to 2024.

When it comes to demographics, those who are requesting to be baptized are more surprisingly “from families without religion.”

Around 5% of newly baptized Christians come from Muslim families.

“It is very surprising to see the often totally unexpected path taken by those who ask to be baptized,” said Bishop Olivier Leborgne of Arras, president of the Council for Catechesis and the Catechumenate, who added what is taking place is happening on a “bewildering scale.”

Catholic leaders in the country attested that “the Lord has decided to take the lead,” because the increase in baptisms cannot be explained otherwise.

Bishop Leborgne reports that Easter night in France this year was “particularly festive in many Catholic communities.”

“In a rapidly changing world, often disorientated, and a Church that is no less so, it could be that the Lord has decided to take the lead,” he shared.
Sources:cbn

http://theendtimeradio.com

Continue Reading

us news

Fox News Host Lawrence Jones Delivers Powerful Gospel Message: I’m ‘Proud to Be a Believer’

Published

on

“Fox & Friends” co-host Lawrence Jones has a deep-rooted faith, a passion for the Gospel, and a growing media career that has landed him on millions of TV screens each week.

“I come from generations of pastors,” Jones recently told CBN News. “My mom’s a preacher, grandparents are, so, the Gospel at large — knowing who Christ is and accepting [Him] to my heart … that’s all I know.”

The 31-year-old TV host said, although he grew up with the Gospel, it wasn’t until he left home and moved to Washington, D.C., and, ultimately, New York City that he fully put into practice what he had learned about God and the Bible.

“You start getting tested,” Jones said. “For me, the faith walk became real when life became real, and when you’re alone and you don’t have that support system being with you every single day.”

Jones, who recently released the book, “American Man: Speaking the Truth about the War on Masculinity,” said he’s not the type of person who will pretend he’s a “perfect Christian,” refusing to project a lie or mistruth. In the process, he said he’s striving to be more like Jesus each and every day.

“Part of the Gospel itself is understanding that Christ paid it all because I’m imperfect,” Jones said. “And anytime that we try to project ourselves as these perfect beings, I think we take His glory away, because … if we have it all together, then He wouldn’t need to pay it all on the cross for our sins.”

Jones, who sees life through a biblical lens, is in a truly unique position with a prime spot on TV, delivering news and information to the masses.

He called his work on “Fox & Friends” — and Fox News more broadly — an “exciting experience.”

“I’ve had the opportunity to grow in different ways,” Jones said. “Obviously, starting off as a contributor and then, from there, becoming Sean Hannity’s correspondent, to doing my own show on Saturday to now this incredible opportunity.”

Despite all the attention and success, Jones said he hasn’t found it tough to cling to his faith.

“I don’t find it a struggle to hold on to who God has called me to be and be that person,” he said, noting he’s “proud to be a believer.”

Jones has also been able to see his faith represented on the air, with “Fox & Friends” recently hosting the network’s second annual “Faith & Friends Concert Series,” a lenten celebration featuring Christian artists from across the music spectrum.

He said the faith-based music has sparked some powerful conversations.

“I think it’s been some of the most beautiful … conversations,” Jones said. “We’ve had people from our audience — messages about them crying on Sunday morning, people that haven’t been to church in a while, but we’re bringing church to them in their living room.”
Sources:faithwire

http://theendtimeradio.com

Continue Reading

us news

യുകെ ഫാമിലി വീസയ്ക്ക് ഇനി ചെലവേറും

Published

on

ലണ്ടൻ : അനധികൃത കുടിയേറ്റത്തിനൊപ്പം നിയമാനുസൃത കുടിയേറ്റവും പരിധി വിട്ടതോടെ പുതുതായി ഏർപ്പെടുത്തുന്ന കർശന വ്യവസ്ഥകളിൽ അവസാനത്തേതും ബ്രിട്ടൻ പ്രാബല്യത്തിലാക്കി. ഫാമിലി വീസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ബ്രിട്ടിഷ് പൗരന്മാർക്കും ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ളവർക്കും 29,000 പൗണ്ട് (30 ലക്ഷം രൂപ) എങ്കിലും വാർഷികശമ്പളം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവിൽവന്നത്. ഇതുവരെ വേണ്ടിയിരുന്നത് 18,600 പൗണ്ട് (19 ലക്ഷം രൂപ); വർധന 55%. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകും ആഭ്യന്തര മന്ത്രി ജയിംസ് ക്ലെവർലിയും തയാറാക്കിയ കുടിയേറ്റ നിയന്ത്രണ പാക്കേജിലെ ഏറ്റവും ഒടുവിലത്തേതാണിത്.

അടുത്ത വർഷം ആദ്യമാകുമ്പോഴേയ്ക്കും ഇതു വീണ്ടും പരിഷ്കരിച്ച് വിദഗ്ധ തൊഴിലാളി വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർത്തിയ ശമ്പളപരിധിയായ 38,700 പൗണ്ടിന് (40 ലക്ഷം രൂപ) സമാനമാക്കാനാണു ബ്രിട്ടിഷ് സർക്കാരിന്റെ ആലോചന. 26,200 പൗണ്ട് ആയിരുന്ന വിദഗ്ധ തൊഴിലാളി ശമ്പളപരിധി 48% വർധിപ്പിച്ച് 38,700 പൗണ്ട് ആക്കിയത് ഈ മാസം തുടക്കത്തിലായിരുന്നു. ഇതേ വർധന ഫാമിലി വീസ ശമ്പളപരിധിയിലും ആലോചിച്ചിരുന്നെങ്കിലും ഒറ്റയടിക്കു നടപ്പാക്കുന്നത് പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് ഘട്ടം ഘട്ടമായി കൊണ്ടുവരാനുള്ള നീക്കം.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National23 hours ago

District authorities allow peaceful religious congregations in Uttar Pradesh

The District Magistrate of Azamgarh, Uttar Pradesh has issued a positive order allowing prayer meetings and church services to be...

National24 hours ago

പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ...

National24 hours ago

ഇന്ത്യൻ ജനസംഖ്യ 144.17 കോടി: ലോകത്ത് ഒന്നാമത്

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യ 144.17 കോടിയിലെത്തിയെന്ന് യുനൈറ്റഡ് നേഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടു പിറകിൽ. ഇതോടെ ഏറ്റവുമധികം ജനങ്ങൾ പാർക്കുന്ന...

National1 day ago

തെലങ്കാനയിൽ കത്തോലിക്കാ സ്‌കൂളിൽ ആക്രമണം; വൈദികനെ മർദ്ദിച്ചു

തെലങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു...

world news1 day ago

സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി...

us news2 days ago

12,000 Souls Baptized in France Reporting ‘a Personal Encounter with Christ’

More than 12,000 people were baptized in France on Easter Sunday – a record number for the country where about...

Trending