us news2 months ago
ഐ.പി സി ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ഉടൻ രാജിവച്ചേക്കും* *അറസ്റ്റിന് സാധ്യത
ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ഉടൻ രാജിവച്ച് പുറത്ത് പോകണമെന്ന വിശ്വാസ സമൂഹത്തിൻ്റെ ആവശ്യം സോഷ്യൽ മീഡിയാകളിൽ വൈറലാകുന്നു. ഐ.പി സി യിൽ തെരെഞ്ഞെടുക്കപ്പെടാത്ത സ്വയപ്രഖ്യാപിത സെക്രട്ടറിയാണ് ബേബി വർഗീസെന്നും,...