Hot News7 years ago
അവാർഡിനായി രചനകൾ ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ ക്ഷണിക്കുന്നു
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയക്ക് അവാർഡ് നല്കാൻ തീരുമാനിച്ചു. മെയ്...