National1 month ago
ഐ.പി.സി ഹെബ്രോൻ ചേങ്കോട്ടുകോണം;* *സുവിശേഷ മഹായോഗങ്ങൾ 2024; ഡിസം. 8 മുതൽ 10 വരെ
ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ ഹെബ്രോൺ ചേങ്കോട്ടുകോണം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗങ്ങൾ. 2024 ഡിസംബർ 8,മുതൽ10 വരെ ചേങ്കോട്ടുകോണം ജംഗ്ഷന് സമീപം. നടക്കും. ഐ.പി സി തിരുവനന്തപുരം സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട്...