us news2 months ago
ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റൻ ഗോൾഡൻ ജൂബിലി നിറവിൽ
ഹൂസ്റ്റൻ: അമേരിക്കയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ചര്‍ച്ചയായ ഐ.പി.സി ഹെബ്രോൺ ഹൂസ്റ്റന്റെ ഗോൾഡൻ ജൂബിലി സമാപന സമ്മേളന ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ഒക്ടോബർ 11, 12 തീയതികളിൽ ഐ.പി.സി ഹെബ്രോൺ ഹ്യൂസ്റ്റൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ...