world news2 years ago
പാസ്റ്റർ ഡോ. ബെൻസൻ വി യോഹന്നാൻ ഐ പി സി – കെ പി എ സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേൽക്കുവാൻ കുവൈറ്റിൽ എത്തിച്ചേർന്നു.
കുവൈറ്റ് സിറ്റി : പാസ്റ്റർ ഡോ. ബെൻസൻ വി യോഹന്നാൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ – കുവൈറ്റ് പെന്തക്കോസ്റ്റൽ അസംബ്ലി (ഐ പി സി – കെ പി എ) സഭയുടെ പുതിയ ശുശ്രൂഷകനായി ചുമതലയേൽക്കുവാൻ...