National10 months ago
ഐ.പി.സി നെന്മാറ സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് 23-ന്
ഐ.പി.സി നെന്മാറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റിംഗ് 23-ന് ശനിയാഴ്ച രാവിലെ 10.30 മുതൽ പേഴുംപാറ, നെന്മാറ ഐ.പി സി ശാലേം സഭയിൽ വച്ച് നടക്കുന്നു. ജനറൽ കൗൺസിൽ മെമ്പർ പാസ്റ്റർ ബേബി കടമ്പനാട്...