National5 years ago
ഐ പി സി നോര്‍ത്തേണ്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഒക്ടോബര്‍ 17-20 വരെ
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഐ പി സി നോര്‍ത്തേണ്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി സമ്മേളനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. പ്രസിദ്ധ...