National3 months ago
ഐപിസി പാമ്പാക്കുട സെന്റർ പുത്രികാ സംഘടനകൾക്ക് പുതിയ ഭാരവാഹികൾ
പാമ്പാക്കുട ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ പുത്രികാ സംഘടനകളായ പിവൈപിഎ,സൺഡേ സ്കൂൾ അസോസിയേഷൻ എന്നിവയ്ക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.തിരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ.റ്റി റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പാസ്റ്റർ റ്റി.റ്റി...