National6 months ago
ഐ.പി.സി. ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷനും, ഐ.പി.സി. ശാലോം കമ്പിളിചുങ്കം സഭയുടെ നാല്പതാം വാർഷികവും 2026 ഏപ്രിൽ 16,17,18. തീയതികളിൽ
പാലക്കാട്. ഐ.പി.സി. ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷനും ഐ.പി.സി. ശാലോം കമ്പിളിചുങ്കം സഭയുടെ നാല്പതാമത് വാർഷികവും 2026ഏപ്രിൽ 16, 17, 18,എന്നീ തീയ്യതികളിൽ വൈകുന്നേരം 5:30 മുതൽ 9 മണിവരെ ഐ.പി.സി. ശാലോം കമ്പിളിചുങ്കം സഭാ...