National2 months ago
ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് പരസ്യയോഗങ്ങളുമായി മുന്നോട്ട്
തിരുവനന്തപുരം: ഐ പി സി തിരുവനന്തപുരം മേഖലാ വിമൻസ് ഫെലോഷിപ്പ് (സോദരി സമാജം) ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ നാമത്തെ ഉയർത്തുവാൻ പരസ്യ യോഗങ്ങളുമായി മുന്നോട്ട്. പുതുതായി ചുമതലയേറ്റ ഭരണസമിതി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാതൃക കാട്ടിയാണ് പ്രവർത്തനങ്ങൾ...