National10 months ago
ഐ.പി സി യിൽ സസ്പെൻഷൻ പരമ്പര തുടരുന്നു. പാസ്റ്ററന്മാരായ വി.പി. ഫിലിപ്പ്, നെബു മാത്സൻ എന്നിവരെ നിയമവിരുദ്ധമായി സസ്പെൻൻ്റ് ചെയ്തു
ഐ.പി.സി യിൽ സസ്പെൻഷൻ പരമ്പര തുടരുന്നതായി റിപ്പോർട്ട് ‘ ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ ഉന്നത നിലവാരം പുലർത്തുന്ന ആത്മീയ മണ്ഡലത്തിൽ നല്ല സാക്ഷ്യം വഹിച്ചു വരുന്നതുമായ പാസ്റ്റർ വി.പി. ഫിലിപ്പിനേയും, പാസ്റ്റർ നെബു മാത്സനേയും ജനറൽ...