National4 days ago
ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിനു പുതിയ ഭരണസമിതി നിലവിൽ വന്നു.
തിരുവനന്തപുരം :ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 2025 -26 കാലയളവുകളിലേക്കുള്ള പുതിയ ഭരണസമിതിയെ 29 12 2024 -ൽ കോവിൽ വിള ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് കൂടിയ സെന്റർ ജനറൽബോഡിയിൽ വെച്ച് തെരഞ്ഞെടുത്തു പ്രസിഡന്റ്...