us news4 years ago
നാട്ടിലുള്ള സൗദി പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കാൻ തീരുമാനം
റിയാദ്: കൊവിഡ് പ്രതിസന്ധിയെ തുടര്ന്ന് സൗദിയിൽ തിരിച്ചെത്താൻ കഴിയാതെ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ റെസിഡൻറ് വിസ (ഇഖാമ) സൗജന്യമായി പുതുക്കിത്തുടങ്ങി. രണ്ടാഴ്ച മുമ്പ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇഖാമയും റീഎൻട്രി, വിസിറ്റ് വിസകളും സൗജന്യമായി...