world news2 years ago
തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്..! സ്കില്‍ വെരിഫിക്കേഷന് പ്രോഗ്രാം; സഹായവുമായി ഇറാം ഗ്രൂപ്പ്
തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോകുന്ന എല്ലാ ഉദോഗാർത്ഥികൾക്കും സ്കിൽ വെരിഫിക്കേഷൻ നിർബന്ധമാക്കിയതോടെ ഇതിനുള്ള വഴിയറിയാതെ കുഴങ്ങുന്നവരെ സഹായിക്കാൻ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പ് രംഗത്ത്.പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ഇന്ത്യയിലുള്ള സൗദി എംബസി...