National7 months ago
320 വിശുദ്ധ ബൈബിൾ വാക്യം അര മണിക്കൂറിനുള്ളിൽ ചൊല്ലി ആറര വയസുകാരി ഇവാനിയ ഏയ്ഞ്ചൽ മോൾ
വിശുദ്ധ ബൈബിൾ വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു കൊണ്ണിയൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ ജൂലൈ 17 ന് ഇവാനിയ ഏയ്ഞ്ചൽ എന്ന മിടുക്കി . അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് തിരുവനന്തപുരം മേഖലാ...