National7 months ago
ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ചു വരൂ; ജപ്പാനില്‍ കൈനിറയെ അവസരങ്ങളെന്നു നസീ മേലേത്തില്‍
തിരുവനന്തപുരം: ജാപ്പനീസ്-4 ലെവല്‍ ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ…അവിടെ അവസരങ്ങള്‍ നിറയെയാണ് എന്ന് പറയുന്നു 19 വര്‍ഷമായി ജപ്പാനില്‍ ജീവിക്കുന്ന മലപ്പുറം മഞ്ചേരി ഒടോമ്പറ്റ സ്വദേശി നസീ മേലേത്തില്‍. ജപ്പാനില്‍ ഐടി മാനേജ്മെന്റ് രംഗത്ത് ജോലി...