Movie7 months ago
യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു.. അന്ന് ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസിനെ വിളിച്ച് കരഞ്ഞുപോയി; മതപരിവര്‍ത്തനത്തിന്റെ കാരണം പറഞ്ഞ് ജയസുധ
ഇഷ്ടം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപിയായ ജയസുധ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2001ല്‍ നടി ക്രിസ്തുമതം സ്വീകരിച്ചിരുന്നു. താന്‍ യേശുവിനെ...