National6 months ago
*Jayolsavam Theological Seminary**ഇവനിംഗ് ബൈബിൾ ക്ലാസ്സ് പ്രായപരിധിയില്ലാതെ ദൈവവചനം പഠിക്കുവാൻ ഇതാ* *ഒരു സ്വവർണ്ണാവസരം*
ഐ പി സി കേരളാ സ്റ്റേറ്റ് സെക്രട്ടറിയും ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ദാനിയൽ കൊന്ന നിൽക്കുന്നതി പ്രിൻസിപ്പാൾ ആയി പ്രവർത്തിച്ചു വരുന്ന ജയോത്സവം തിയോളജിക്കൽ സെമിനാരിയുടെ...